Wednesday, May 14, 2008

കാലമിനിയുമുരുളും വിഷു വരും,
വര്‍ഷംവരും തിരുവോണം വരും;
പിന്നെയോരാ തളിരിനും പൂവരും കായ്‌ വരും,
അപ്പോള്‍ ആരെന്തും എന്തെന്നും ആര്‍ക്കറിയാം?
എന്‍ എന്‍ കക്കാട്‌
സഫലമീയാത്ര

എനിക്ക് ഒരുപാടു ഇഷ്ടപെട്ട കവിതയാണിത്‌. ഉടന്‍ പൂര്‍ണ രൂപം അപ്‌ലോഡ്‌ ചെയ്യാം.

1 comment:

സ്നേഹിതന്‍ said...

Hello EBEN,

'സ്നേഹിതന്‍' എന്ന ബ്ലോഗുനാമത്തില്‍ മാര്‍ച്ച് 2006 മുതല്‍ ഞാന്‍ പോസ്റ്റുന്നു. താങ്കളും അതേ നാമം സ്വീകരിയ്ക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ ഊഹിയ്കാമല്ലൊ. പരിഹരിയ്ക്കുമെന്നുള്ള പ്രതീക്ഷയോടെ.

സ്നേഹിതന്
(http://bahuvarnakuda.blogspot.com)